Author: pushpa.ambili@gmail.com

‘പനി’ക്ക് പ്രത്യേക ക്ലിനിക്കുകൾ

മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ രണ്ട്‌ മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കും. ജൂൺ ഒന്ന്, രണ്ട്‌ തീയതികളിൽ…

ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ എസ്.സി വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം/തത്തുല്യം, കേരള സർക്കാർ അംഗീകരിച്ച ആയൂർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത പ്രായം 01.01.2022ന് 18-41നും മധ്യേ (നിയമാനുസൃത വയസിളവ്…

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി ഹറമിൽ കുഴഞ്ഞു വീണ് മരിച്ചു

മക്ക: ഹജ് നിർവഹിക്കാനായി മക്കയിലെത്തിയ മലപ്പുറം സ്വദേശിനി ഹറമിൽ കുഴഞ്ഞു വീണ് മരിച്ചു. തേഞ്ഞിപ്പലം നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (64) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ബുധനാഴ്ച വൈകീട്ടാണ് ഇവർ ബന്ധുക്കളോടൊപ്പം മക്കയിലെത്തിയത്. ഉംറ കഴിഞ്ഞു ഇന്നലെ വൈകീട്ട് ഹറമിലെത്തിയപ്പോൾ…

മാനദണ്ഡം പാലിക്കാത്ത കെട്ടിടങ്ങൾ: നടപടി അഗ്നിരക്ഷാ സേന നേരിട്ട്

തിരുവനന്തപുരം: അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിക്കുന്ന കെട്ടിടങ്ങൾക്കും ഉടമകൾക്കുമെതിരെ നേരിട്ടു നടപടിയെടുക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികാരം. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയായിരിക്കും 1962 ലെ കേരള ഫയർ ഫോഴ്സ് നിയമം പരിഷ്കരിക്കുന്നത്. പരിഷ്കരിച്ച നിയമത്തിന്റെ കരട് രൂപം തയാറായി. നിലവിൽ അഗ്നി രക്ഷാ…

കെ-ഫോണ്‍ തിരിച്ചടയ്ക്കേണ്ടത് വര്‍ഷം 100 കോടി; പദ്ധതി നഷ്ടത്തിലേക്കോ?

തിരുവനന്തപുരം: കിഫ്ബിയില്‍ നിന്നെടുത്ത വായ്പയ്ക്കു കെ-ഫോണ്‍ തിരിച്ചടയ്ക്കേണ്ടത് വര്‍ഷം 100 കോടി രൂപ. വാണിജ്യ കണക്‌ഷനുകള്‍ നല്‍കിയും ഡാര്‍ക് ഫൈബര്‍ വാടകയ്ക്കു നല്‍കിയും പണം കണ്ടെത്താമെന്നാണു പ്രതീക്ഷ. വര്‍ഷം 350 കോടിയുടെ ബിസിനസ് കിട്ടിയില്ലെങ്കില്‍ കെ-ഫോണ്‍ നഷ്ടത്തിലാകും. കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിനു…

മണിപ്പുർ കലാപത്തിൽ ജുഡീഷ്യൽ, സിബിഐ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഇംഫാൽ: മണിപ്പുരിലെ വംശീയ കലാപത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കലാപമുണ്ടാക്കിയാൽ സായുധ ഗ്രൂപ്പുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഇന്നു മുതൽ സൈന്യം തിരച്ചിൽ ആരംഭിക്കുമെന്നും അമിത് ഷാ അറിയിച്ചു. പൊലീസിൽ നിന്നു കവർന്നെടുത്ത തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ…

ആരോഗ്യപ്രശ്‌നം കാരണം സെക്സിന് സമ്മതിച്ചില്ല; യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഭർത്താവ്

ഹൈദരാബാദ്: ലൈംഗികബന്ധത്തിനു വിസമ്മതിച്ച യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു. ഹൈദരാബാദിലെ സൈദാബാദിലായിരുന്നു സംഭവം. 20 വയസ്സുള്ള ജാൻസിയാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭർത്താവ് തരുണിനെ (24) ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ തരുണിനും ജാൻസിക്കും രണ്ടു മക്കളുണ്ട്. ഒരു മാസം…

‘മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടി’: രാഹുൽ ഗാന്ധി ; വിമർശിച്ച് ബിജെപി

വാഷിങ്ടൻ: മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്ച വാഷിങ്ടൻ ഡിസിയിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മുസ്‌ലിം ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുലിന്റെ മറുപടി. ‘‘മുസ്‌ലിം ലീഗ് തികച്ചും…

സംസ്കൃത സർവ്വകലാശാലയിൽ ബിരുദ/ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂൺ 17

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടത്തുന്ന വിവിധ ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17. ബിരുദ പ്രോഗ്രാമുകളായ സംസ്കൃതം – സാഹിത്യം, സംസ്കൃതം –…

ഹോണ്ട റേസിങ് ഇന്ത്യ ടാലന്റ് കപ്പിനുള്ള റൈഡര്‍മാരെ പ്രഖ്യാപിച്ചു

കൊച്ചി: അഞ്ച് പുതിയ റൈഡര്‍മാരെ ഉള്‍പ്പെടുത്തി ഹോണ്ട റേസിങ് ഇന്ത്യ 2023ലെ ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിനുള്ള റൈഡര്‍മാരുടെ പട്ടിക പ്രഖ്യാപിച്ചു. ഈ വാരാന്ത്യത്തില്‍ കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ്‌വേയിലാണ് പുതിയ സീസണ്‍ ആരംഭം. പ്രതിഭാധനരായ 14 യുവ റൈഡര്‍മാരാണ്…