നാല് ദിവസം കൊണ്ട് 425 കോടി. അനിമല്‍ കസറുന്നു
റെക്കോര്ഡ് കളക്ഷനുമായി രണ്ബീര്‍ ചിത്രം അനിമല്‍ മുന്നോട്ട് കുതിക്കുകയാണ്. റിലീസ് ചെയ്തു നാല് ദിവസം പിന്നിടുമ്പോള്‍ 425 കോടിയാണ് വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിനം 60 കോടി രൂപയാണ് അനിമല്‍ നേടിയത്.…