Category: Health

ലോക ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു

വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ വലപ്പാട് യൂണിറ്റിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു തൃപ്രയാർ ടി എസ് ജി എ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് സി. സി. മുകുന്ദൻ എം എൽ എ…

രക്തദാനയജ്ഞവുമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍

കൊച്ചി: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച്  രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്ക്  ജീവനക്കാര്‍ 1300 ലേറെ യൂനിറ്റ് രക്തം ദാനം ചെയ്തു. ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി സണ്‍ഷൈന്‍ എന്ന പേരിലുള്ള സന്നദ്ധസേവന പദ്ധതിയ്ക്ക് കീഴിൽ സംഘടിപ്പിച്ച  രക്തദാന യജ്ഞത്തിന് ഒക്ടോബര്‍ 18…

ഹൃദയവാൽവിലെ തകരാർ; ശസ്ത്രക്രിയ കൂടാതെ പരിഹരിച്ച് മെഡിക്കൽ സംഘം

തിരുവനന്തപുരം: ഹൃദയ വാൽവുകൾ തകരാറിലാവുന്ന അയോർട്ടിക് വാൽവ് സ്റ്റീനോസിസ് എന്ന രോഗാവസ്ഥ ബാധിച്ച തമിഴ്‌നാട് സ്വദേശിയായ 30 വയസ്സുകാരനിൽ നൂതന ചികിത്സാരീതി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. ബലൂൺ വാൽവുലോപ്ലാസ്റ്റി എന്ന ചികിത്സാരീതിയിലൂടെയാണ് ഹൃദയ വാൽവ് ചുരുങ്ങുന്നത് മൂലം രക്തയോട്ടം കുറഞ്ഞ് ഹൃദയ…

ചൈനയിലെ ശ്വാസകോശരോഗം: സംസ്ഥാനങ്ങൾക്ക്ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: ചൈനയിൽ കുട്ടികളിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ. രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നിറിയിപ്പ് നൽകിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക്…

ഹോസ്പിറ്റലിലേക്ക് ആംബുലന്‍സ് കൈമാറി ഇസാഫ് ബാങ്ക്

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി മരടിലെ  പി എസ് മിഷന്‍ ഹോസ്പിറ്റലിലേക്ക് ഇസാഫ് ആംബുലന്‍സ് വാങ്ങി നല്‍കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. ആനി ഷീലക്ക് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ്…

തലച്ചോറിലെ അന്യൂറിസം; അതിനൂതന പ്രൊസീജിയർ വിജയകരമാക്കി കിംസ്ഹെൽത്ത്

തിരുവനന്തപുരം: തലച്ചോറിൽ അന്യൂറിസം ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന രോഗിയിൽ നൂതന പ്രൊസീജിയർ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. ‘ട്രെൻസ’ ഉപകരണത്തിന്റെ സഹായത്തോടെ ‘ഇൻട്രാസാക്കുലാർ ഫ്ലോ ഡൈവേർഷൻ’ ചികിത്സയിലൂടെയാണ് രോഗാവസ്ഥ ഭേദമാക്കിയത്. സങ്കീർണ്ണമായ മസ്തിഷ്ക അന്യൂറിസങ്ങൾ ചികിൽസിക്കാനുള്ള നൂതന ചികിത്സാരീതിയാണിത്. തലച്ചോറിലെ രക്തക്കുഴലുകളിൽ…

ലാപ്രോസ്കോപ്പിക് ഹെർണിയ – പിത്തസഞ്ചി നീക്കം ചെയ്യൽ ഡേകെയർ സർജറി ക്യാമ്പുമായി അപ്പോളോ അഡ്‌ലക്സ് ആശുപത്രി

അങ്കമാലി: അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ലാപ്രോസ്കോപ്പിക് ഹെർണിയ – പിത്തസഞ്ചി നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള ഡേകെയർ സർജറി ക്യാമ്പ് ആരംഭിച്ചു. നവംബർ 30 വരെ നടക്കുന്ന ക്യാമ്പിൽ ശസ്ത്രക്രിയകൾ ആവശ്യമുള്ളവർക്ക് കുറഞ്ഞ ചെലവിലും മികച്ച നിലവാരത്തോട് കൂടിയും പരിശോധനയും ശസ്ത്രക്രിയയും ലഭ്യമാകും.…

കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ

കൂടുതൽ ആശുപത്രികളിൽ ഈ വർഷം ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ രോഗികൾക്കായുള്ള പൾമണറി റീഹാബിലിറ്റേഷൻ സെന്റർ, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനകേന്ദ്രം തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റേറ്റ് സി.ഒ.പി.ഡി. സെന്റർ തൃശൂർ നെഞ്ചുരോഗ ആശുപത്രിയിൽ ഈ വർഷം…

സൗജന്യ വയോജന പരിചരണ കോഴ്സുമായി ഫെഡറൽ ബാങ്ക്

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്‌കില്‍ അക്കാഡമി സൗജന്യ വയോജന പരിചരണ (ജെറിയാട്രിക് കെയര്‍ അസിസ്റ്റന്റ്) കോഴ്‌സ് തുടങ്ങി. വയോജനങ്ങളുടെ ശുശ്രൂഷയ്ക്ക് പരിചരണ നൈപുണ്യമുള്ളവരുടെ വലിയ അഭാവമുണ്ട്. ഇതു നികത്താന്‍ ലക്ഷ്യമിട്ടാണ് നാലു…