Category: Kerala

ഹോണ്ട മോട്ടോര്‍സൈക്കിള്‍ പുതിയ സിബി350 പുറത്തിറക്കി

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) പ്രീമിയം  മിഡ്സൈസ് 350 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റെട്രോ ക്ലാസിക് വിഭാഗത്തെ പുനര്‍നിര്‍വചിച്ചുകൊണ്ട് പുതിയ സിബി350 അവതരിപ്പിച്ചു. ഹോണ്ടയുടെ ഐക്കോണിക് സ്റ്റൈലിങും, ക്ലാസിക് ഡിസൈനും സമന്വയിപ്പിപ്പിച്ചാണ് പുതിയ സിബി350 വരുന്നത്. ഓള്‍-എല്‍ഇഡി…

എന്റെ സംരംഭം-എഫ്ബിഒ യെസ് ബിസ് ഫാഷന്‍ ട്രെന്‍ഡ് സെറ്റര്‍ അവാര്‍ഡ് മരിയന്‍ ബൊട്ടീക് ഉടമ മേഴ്‌സി എഡ്വിന്

കൊച്ചി: ബിസിനസ്സ് മാഗസിനായ എന്റെ സംരംഭം ഫെഡറേഷന്‍ ഓഫ് ബിസിനസ് ഓര്‍ഗനൈസേഷന്‍- എഫ്ബിഒയുമായി ചേര്‍ന്ന് നടത്തിയ യെസ് ബിസ് അവാര്‍ഡ് മരിയന്‍ ബൊട്ടീക് ഉടമ മേഴ്‌സി എഡ്വിന്. അവാര്‍ഡ് നവംബര്‍ 9ന് ലേ മെരിഡിയനില്‍ വച്ചു നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പു…

ഗാസയിൽ വെടി നിർത്തണം; യുഎൻ രക്ഷാസമിതി

ന്യൂയോർക്ക്: ജീവകാരുണ്യസഹായമെത്തിക്കാനായി ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസംഘടന (യുഎൻ) രക്ഷാസമിതി അംഗീകരിച്ചു. ഈ വിഷയത്തിൽ കഴിഞ്ഞമാസം രക്ഷാസമിതിയിൽ അവതരിപ്പിച്ച 4 പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു. അടിയന്തര വെടിനിർത്തലിന് ഇസ്രയേലിനോടും ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്ക്കാൻ ഹമാസിനോടും ആവശ്യപ്പെടുന്നതാണ് 15 അംഗ രക്ഷാസമിതി…

കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം; രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് കെ.സുരേന്ദ്രൻ

പാലക്കാട്: സംസ്ഥാനത്ത് കോൺഗ്രസ് ഒന്നേകാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡുകള്‍ നിർമിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനാണ് കാർഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു. “മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ…

“കേരളീയവും നവകേരള സദസ്സും സിപിഎമ്മിനും പാർട്ടി ബന്ധുക്കള്‍ക്കും മാത്രമുള്ളത്”; വി.ഡി.സതീശൻ

തിരുവനന്തപുരം: ഭയാനക സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ട മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കോടികള്‍ ചെലവിട്ട് നടത്തുന്ന നവകേരള സദസും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സര്‍ക്കാരിന്റെ അശ്ലീല കെട്ടുകാഴ്ചയായി മാത്രമേ ജനം വിലയിരുത്തൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാധാരണക്കാര്‍ ദുരിതജീവിതം…

ഇന്ത്യ ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി; വിമർശനം

വിശാഖപട്ടണം: ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു തെലുങ്ക് നടി രേഖ ഭോജ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. പിന്നാലെ നിരവധി വിമർശനങ്ങളാണു നടിക്കുനേരെ ഉയർന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലരുടെ വിമർശനം. വിമർശനം…

എ.ഐ.സി.ടി.ഇയുമായി ആമസോൺ ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി: ആമസോൺ ഇന്ത്യ സംരംഭമായ Amazon വൗവ് (വിമൻ ഓഫ് ദി വേൾഡ്) രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനുമായി (എ.ഐ.സി.ടി.ഇ) ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു. ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ചേരുന്ന വിദ്യാർത്ഥിനികളെ ടെക്നോളജി ഇൻഡസ്ട്രിയിൽ അഭിവൃദ്ധി…

‘അവള്‍ക്ക് ഞാനെന്നു പറഞ്ഞാ ജീവനാ, ശരിക്കും പ്രാണനാ, പക്ഷേ നായരാ!’; മഹാറാണിയുടെ രസകരമായ ട്രെയിലര്‍ പുറത്ത്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ജി.മാര്‍ത്താണ്ഡന്‍ ചിത്രം ‘മഹാറാണി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ടീസറും ഗാനങ്ങളും സൂചിപ്പിച്ചതുപോലെത്തന്നെ ഒരു കിടിലന്‍ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയിലറും നല്‍കുന്നത്. നവംബര്‍ 24-ന് തീയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ഷൈന്‍…

ലാപ്രോസ്കോപ്പിക് ഹെർണിയ – പിത്തസഞ്ചി നീക്കം ചെയ്യൽ ഡേകെയർ സർജറി ക്യാമ്പുമായി അപ്പോളോ അഡ്‌ലക്സ് ആശുപത്രി

അങ്കമാലി: അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ലാപ്രോസ്കോപ്പിക് ഹെർണിയ – പിത്തസഞ്ചി നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള ഡേകെയർ സർജറി ക്യാമ്പ് ആരംഭിച്ചു. നവംബർ 30 വരെ നടക്കുന്ന ക്യാമ്പിൽ ശസ്ത്രക്രിയകൾ ആവശ്യമുള്ളവർക്ക് കുറഞ്ഞ ചെലവിലും മികച്ച നിലവാരത്തോട് കൂടിയും പരിശോധനയും ശസ്ത്രക്രിയയും ലഭ്യമാകും.…

കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ

കൂടുതൽ ആശുപത്രികളിൽ ഈ വർഷം ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ രോഗികൾക്കായുള്ള പൾമണറി റീഹാബിലിറ്റേഷൻ സെന്റർ, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനകേന്ദ്രം തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റേറ്റ് സി.ഒ.പി.ഡി. സെന്റർ തൃശൂർ നെഞ്ചുരോഗ ആശുപത്രിയിൽ ഈ വർഷം…