Category: Pravasi

യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാം

അബുദാബി: യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാൻ അവസരം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഈ സൗകര്യം ഏർപ്പെടുത്തിയത്. മതിയായ രേഖകൾ സഹിതം സ്മാർട്ട് ആപ്പിലൂടെ വ്യക്തി…

ശമ്പളം ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതി; യുഎഇയിൽ 98% ജീവനക്കാരും റജിസ്റ്റർ ചെയ്തു

ദുബായ്: ശമ്പളം ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതിയിൽ (ഡബ്ല്യുപിഎസ്) രാജ്യത്തെ 98 ശതമാനം ജീവനക്കാരും റജിസ്റ്റർ ചെയ്തതായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയിലുള്ളവർക്കു തൊഴിൽ കരാർ പ്രകാരമുള്ള വേതനം കുടിശികയാകാതെ ലഭ്യമാക്കുന്നതിന്നാന് 2009ൽ ഡബ്ല്യുപിഎസ് നിലവിൽ വന്നത്. വേതനം…

ദുബായ് ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ സ്ഥാപകൻ മുകേഷ് ജഗത്യാനി അന്തരിച്ചു

ദുബായ്: റീട്ടെയ്ൽ വ്യാപാര രംഗത്തെ അതികായൻ മുകേഷ് ജഗത്യാനി (മിക്കി–70) അന്തരിച്ചു. ബഹുമുഖ ബിസിനസ് ശൃംഖലയായ ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ലോകമെമ്പാടും വ്യാപാര സ്ഥാപനങ്ങളുള്ള മിക്കിയുടെ ആസ്ഥാനം ദുബായ് ആണ്. 520 കോടി ഡോളറാണ് (42,000 കോടി രൂപ) മൊത്തം ആസ്തി.…

വ്യാജ സ്‌കോളര്‍ഷിപ്പ് രേഖകൾ ചമച്ച് 4 കോടി ദിർഹം തട്ടിയെടുത്തു; സർക്കാർ ജീവനക്കാരന് 25 വർഷം തടവ്

അബുദാബി: വ്യാജ സ്‌കോളര്‍ഷിപ്പ് രേഖകൾ ഉണ്ടാക്കി 4 കോടി ദിര്‍ഹം തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന് 25 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പൊതുപണം കൈക്കലാക്കിയ പ്രതി ഇതുപയോഗിച്ച് ആഢംബര ജീവിതം നയിച്ചുവരികയായിരുന്നു. പ്രതിയുടെ സമ്പാദ്യങ്ങള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍…

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ പദ്ധതികൾ നടപ്പാക്കുമെന്ന് യുഎഇ

അബുദാബി: ജനങ്ങളുടെ ക്ഷേമവും നല്ല ഭാവിയും ഉറപ്പാക്കാനായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചർച്ച നടത്തി. ജനങ്ങളുടെ ജീവിത നിലവാരം കൂടുതൽ…

കള്ളപ്പണം, ഭീകരവാദം; യുഎഇയിൽ 11.5 കോടി ദിർഹം പിഴ ഈടാക്കി

അബുദാബി: കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിന് സഹായം നൽകുന്നതിനുമെതിരെ ഈ വർഷം ആദ്യ പാദത്തിൽ മാത്രം യുഎഇ 11.5 കോടി ദിർഹം പിഴ ചുമത്തി. മുൻ വർഷം ഇതേകാലയളവിൽ ഇത് 7.6 കോടി ദിർഹമായിരുന്നു. 2020 മുതൽ 899 കുറ്റവാളികളെ യുഎഇ കൈമാറി.…

യുഎഇ തൊഴിൽ വീസ കാലാവധി 3 വർഷം; അംഗീകരിച്ച് ഫെഡറൽ നാഷനൽ കൗൺസിൽ

ദുബായ്: തൊഴിൽ വീസയുടെ കാലാവധി 3 വർഷമാക്കി ഉയർത്തണമെന്ന പാർലമെന്ററി കമ്മിറ്റി ശുപാർശ ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകരിച്ചു. പാർലമെന്റ് അംഗീകാരം ലഭിച്ചതോടെ ഇനി പുതുക്കുന്ന വീസകൾക്ക് ഈ കാലാവധി ലഭിക്കും. ഇടക്കാലത്ത് കാലാവധി രണ്ടു വർഷമാക്കിയത് തൊഴിൽ ദാതാക്കൾക്ക് ഭീമമായ…

ഹ​ജ്ജ് തീ​ർ​ഥാ​ട​നം; ‘മ​ക്ക റോ​ഡ്’ പ​ദ്ധ​തി ഇ​ത്ത​വ​ണ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്

ജി​ദ്ദ: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര ന​ട​പ​ടി​ക​ൾ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ത്തി​യാ​ക്കു​ന്ന ‘മ​ക്ക റോ​ഡ്’ പ​ദ്ധ​തി ഇ​ത്ത​വ​ണ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്. മൊ​റോ​ക്കോ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, തു​ർ​ക്കി​യ, ഐ​വ​റി കോ​സ്റ്റ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള​ത്. ഇ​തി​ൽ തു​ർ​ക്കി​യ, ഐ​വ​റി…

പൊതുഗതാഗത യാത്രയിൽ ടിക്കറ്റ് എടുക്കാത്തവരെ പിടിക്കാൻ ആർടിഎ

ദുബായ്: പൊതുഗതാഗത യാത്രയിൽ ടിക്കറ്റ് എടുക്കാതെ മുങ്ങുന്നവരെ പിടിക്കാൻ ആർടിഎ. കഴിഞ്ഞ 6 ദിവസത്തിനിടെ നടത്തിയ പരിശോധനയിൽ 1193 പേർ പിടിയിലായതായും എല്ലാവർക്കും പിഴ ചുമത്തിയതായും ആർടിഎ അറിയിച്ചു. പൊതുജനങ്ങൾ യാത്രാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നു ഗതാഗത നിരീക്ഷണ വകുപ്പ് തലവൻ…

ഒമാൻ അതിർത്തിയിലേക്ക്​ ആഡംബര ട്രെയിൻ; കരാർ ഒപ്പിട്ട് ​ഇത്തിഹാദ് റെയിൽ

മ​സ്ക​റ്റ്: യു.​​എ.​ഇ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​മാ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക്​ ആ​ഡം​ബ​ര ട്രെ​യി​നി​ന്​ തു​ട​ക്ക​മി​ട്ട്​ ഇ​ത്തി​ഹാ​ദ് റെ​യി​ൽ. ഇ​റ്റാ​ലി​യ​ൻ ആ​ഡം​ബ​ര ഹോ​സ്പി​റ്റാ​ലി​റ്റി ക​മ്പ​നി​യാ​യ ആ​ഴ്‌​സ​നാ​ലെ​യു​മാ​യി യു.​എ.​ഇ നാ​ഷ​ന​ൽ റെ​യി​ൽ നെ​റ്റ്‌​വ​ർ​ക്ക് ഡെ​വ​ല​പ്പ​റും ഓ​പ​റേ​റ്റ​റു​മാ​യ ഇ​ത്തി​ഹാ​ദ് റെ​യി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചു. അ​ബൂ​ദ​ബി, ദു​ബൈ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന…