Category: Uncategorized

സിപിഎം സ്ഥാപകനേതാക്കളില്‍ ഒരാളായ എന്‍.ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: സിപിഎം രൂപീകരിച്ച മുതിർന്ന നേതാക്കളിലൊരാളായ എൻ. ശങ്കരയ്യ (102) അന്തരിച്ചു. പനിയെയും ശ്വാസതടസത്തെയും തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1964 ഏപ്രിൽ 11ന് സിപിഐ ദേശീയ കൗൺസിലിൽനിന്ന് വി.എസ്.അച്യുതാനന്ദനൊപ്പം ഇറങ്ങി, സിപിഎമ്മിനു രൂപം നൽകിയവരിൽ ഒരാളാണ് ശങ്കരയ്യ. 1967,…