‘2018’ ഒടിടിയിൽ; നാളെയും മറ്റന്നാളും തിയറ്റർ അടച്ചിട്ട് പ്രതിഷേധം
‘2018’ സിനിമ കരാർ ലംഘിച്ച് ഒടിടിക്കു നേരത്തെ നൽകിയതിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും. നാളെയും മറ്റന്നാളുമായി സിനിമ കാണുന്നതിനായി ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് തിയറ്റര്‍ ഉടമകൾ പറഞ്ഞു. സിനിമ തിയറ്ററിൽ…