Month: November 2023

ഇന്ത്യയുടെ മോട്ടോർസ്പോർട്സ് രംഗത്തെ ഉയർത്തി ഇന്ത്യൻ റേസിംഗ് ലീഗിന്റെ രണ്ടാം പതിപ്പിനൊപ്പം ആദ്യ എഫ്4 ചാമ്പ്യൻഷിപ്പുമായി എക്സോൺ മൊബിൽ

ബെംഗളൂരു: രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മോട്ടോർ സ്‌പോർട്‌സ് മേഖലയെ ഉയർത്തിക്കൊണ്ടുവരാൻ എക്‌സോൺ മൊബിൽ. രാജ്യത്തെ ആദ്യ എഫ് 4 ഇന്ത്യൻ ചാമ്പ്യൻഷിപ്പിന് പുറമെ ഇന്ത്യൻ റേസിംഗ് ലീഗിന്റെ രണ്ടാം പതിപ്പുമായാണ് എക്സോൺ മൊബിൽ മോട്ടോർസ്പോർട്സ് രംഗത്ത് സജീവമാകുന്നത്. ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ…

സംസ്കൃത സ‍ർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം: എസ്.സി. /എസ്. ടി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ ആറ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പിച്ച്. ഡി. പ്രോഗ്രാമുകളിൽ നിലവിലുളള സംവരണ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വിജ്ഞാപനപ്രകാരമുളള പ്രവേശന പ്രക്രിയയ്ക്കു ശേഷവും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് യോഗ്യരായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുളള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിജ്ഞാപനപ്രകാരം അപേക്ഷിക്കുകയും യോഗ്യത ലിസ്റ്റിൽ ഇടം…

ബോളിവുഡ് കാത്തിരുന്ന ‘അനിമല്‍’ നാളെ എത്തുന്നു

ബോളിവുഡ് സിനിമാലോകം ആകാംശയോടെ കാത്തിരിക്കുന്ന അനിമല്‍ നാളെ ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിലെത്തും. രണ്ബീര്‍ കപൂര്‍ നായകനാകുന്ന ഈ ബിഗ്‌ ബഡ്ജറ്റ് ചിത്രത്തിന് വേണ്ടി ഇന്ത്യയൊട്ടാകെ വലിയ രീതിയിലുള്ള പരസ്യപ്രചാരണങ്ങളാണ് നടത്തിയത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ്…

ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജയ വഴി തുറന്ന് മാനന്തവാടി ക്യമൂണിറ്റി സ്‌കില്‍ പാര്‍ക്ക്

മാനന്തവാടി: സൗജന്യവും കുറഞ്ഞ നിരക്കിലുള്ളതുമായ നൈപുണ്യ പരിശീലനങ്ങളിലൂടെ കുറഞ്ഞ കാലയളവില്‍ ജില്ലയിലെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കി വിജയഗാഥ സൃഷ്ടിച്ചിരിക്കുകയാണ് മാനന്തവാടി അസാപ് കേരള കമ്യുണിറ്റി സ്‌കില്‍ പാര്‍ക്ക്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ…

ഗവർണർ ചാൻസലർ സ്ഥാനത്ത് തുടർന്നേക്കും

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള സർക്കാർ നീക്കം നടക്കില്ല. ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ രാഷ്ട്രപതിക്ക് അയച്ച 7 ബില്ലുകളിൽ പിണറായി സർക്കാരിന്റെ കാലാവധി കഴിയും മുൻപ് തീരുമാനമുണ്ടാകുമോ എന്നും സംശയമാണ്. മലയാള ഭാഷാ…

സ്വവർഗപ്രണയത്തെ ചൊല്ലി തർക്കം: യുവാവിനെ കുത്തിക്കൊന്ന പങ്കാളിക്കായി തിരച്ചിൽ

മഹാരാഷ്ട്ര : ഇരുപത്തൊന്നുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വവർഗ പങ്കാളിയായ യുവാവിനെ പൊലീസ് തിരയുന്നു. ബിബിഎ വിദ്യാര്‍ഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയിലെ ഹോസ്റ്റൽ മുറിയിൽ കൊല്ലപ്പെട്ടത്. പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. കോളജ് ഹോസ്റ്റലിലാണ്…

വിദഗ്ധ ജോലിക്കാർക്ക് യുഎസ് വിടാതെ വീസ പുതുക്കാൻ പദ്ധതി

വാഷിങ്ടൻ: വിദേശത്തുനിന്നുള്ള വിദഗ്ധ ജോലിക്കാർക്കു രാജ്യത്തേക്കു മടങ്ങാതെ വീസ പുതുക്കുന്നതിനുള്ള പദ്ധതി ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുമെന്ന് യുഎസ്. 3 മാസം കൊണ്ട് 20,000 പേർക്ക് ഇങ്ങനെ വീസ പുതുക്കി നൽകുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിനു വിദഗ്ധ…

ഭൂമിയെ രക്ഷിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ ‘കോപ് 28’ ഉച്ചകോടി ദുബായിൽ

ദുബായ്: കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരിതങ്ങൾ വർധിക്കുന്നതിനിടെ, ഐക്യ രാഷ്ട്ര സംഘടനയുടെ നിർണായക ഉച്ചകോടി ‘കോപ്28’ ഇന്നു ദുബായിൽ ആരംഭിക്കും. 2015ൽ ലോക രാജ്യങ്ങൾ ചേർന്ന് ഒപ്പുവച്ച പാരിസ് ഉടമ്പടിയിൽ കാര്യമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനത്തിൽ നിന്നു ഭൂമിയെ…

കണ്ണൂർ വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി; സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. നിയമനം ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി കണ്ടെത്തി. പുനർനിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നതായും സുപ്രീം കോടതി പറ‍ഞ്ഞു. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്…

ഇ-ലേലം മെച്ചപ്പെടുത്താന്‍ ഫെഡറല്‍ ബാങ്ക് എന്‍ഇഎംഎലുമായി കൈകോര്‍ക്കുന്നു

കൊച്ചി: ഇലക്ട്രോണിക് സംഭരണവും ഇ-ലേലവും ശക്തിപ്പെടുത്തുന്നതിനു വേണ്ടി എന്‍സിഡിഇഎക്‌സ് ഇമാര്‍ക്കറ്റ്‌സ് ലിമിറ്റഡുമായി (എന്‍ഇഎംഎല്‍) ഫെഡറല്‍ ബാങ്ക് കരാറൊപ്പിട്ടു. ഇതു പ്രകാരം എഇഎംഎല്‍ പ്ലാറ്റ്‌ഫോമില്‍ ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ലഭ്യമാക്കും. ഈ പങ്കാളിത്തത്തിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു വേണ്ടിയുള്ള ആധുനിക…