ക്രൂസ് കപ്പലുകൾ തുറമുഖത്ത്; സലാലയിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്
മസ്കറ്റ്: ദിവസേന ആഡംബര കപ്പലുകൾ സലാല തുറമുഖത്ത് എത്തിയതോടെ വിവിധ ടൂറിസ്റ്റ് പ്രദേശങ്ങളിൽ പുത്തനുണർവ്. ശനിയാഴ്ച 380 വിനോദസഞ്ചാരികൾ ഉൾപ്പെടെ 779 യാത്രക്കാരുമായി സിൽവർ സ്പിരിറ്റ് എന്ന കപ്പലാണ് നങ്കൂരമിട്ടത്. ജിദ്ദ ഇസ്ലാമിക് തുറമുഖത്തു നിന്നാണ് കപ്പൽ സലാലയിലെത്തിയത്. ഇവിടെനിന്ന് മസ്കറ്റ്…