ഹൃദയവാൽവിലെ തകരാർ; ശസ്ത്രക്രിയ കൂടാതെ പരിഹരിച്ച് മെഡിക്കൽ സംഘം
തിരുവനന്തപുരം: ഹൃദയ വാൽവുകൾ തകരാറിലാവുന്ന അയോർട്ടിക് വാൽവ് സ്റ്റീനോസിസ് എന്ന രോഗാവസ്ഥ ബാധിച്ച തമിഴ്‌നാട് സ്വദേശിയായ 30 വയസ്സുകാരനിൽ നൂതന ചികിത്സാരീതി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. ബലൂൺ വാൽവുലോപ്ലാസ്റ്റി എന്ന ചികിത്സാരീതിയിലൂടെയാണ് ഹൃദയ വാൽവ് ചുരുങ്ങുന്നത് മൂലം രക്തയോട്ടം കുറഞ്ഞ് ഹൃദയ…