കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കളമശ്ശേരി മേഖലാ കേന്ദ്രത്തില്‍ ഏപ്രില്‍ മൂന്നിന് എച്ച്ടിഎംഎല്‍, സിഎസ്എസ് എന്നിവ ഉപയോഗിച്ച് വെബ് ഡിസൈനിംഗ്, പൈത്തണ്‍ പ്രോഗ്രാമിംഗ്, അഡോബ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഗ്രാഫിക് ഡിസൈന്‍, ടാലി, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സി പ്രോഗ്രാമിംഗ് എന്നീ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതുന്നവര്‍ക്കും ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും   http://www.lbscentre.kerala.gov.in/services/courses  എന്ന സൈറ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447211055, 9567230577, 0484 2541520.

Leave a Reply

Your email address will not be published. Required fields are marked *