തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ കമ്പ്യൂട്ടര്‍ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മാര്‍ച്ച് 27-ന് മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) അപേക്ഷകര്‍ നേരിട്ട് ഹാജരാകണം.

കമ്പ്യൂട്ടര്‍ ട്രേഡിലുളള മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.mec.ac.in).

Leave a Reply

Your email address will not be published. Required fields are marked *