ടോക്കിയോ: വടക്കൻ ജപ്പാനിലെ അമോറിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  . സുനാമി ഭീതിയുണ്ടെങ്കിലും ഇതുവരെ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടില്ല.

 

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് 20 കിലോമീറ്റർ (12 മൈൽ) താഴ്ചയിൽ വൈകുന്നേരം 6.18നാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *