തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിന്റെ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിങ്, ഡേറ്റ എൻട്രി, ഓട്ടോകാഡ് (2D, 3D), ടാലി, PHP, വെബ് ഡിസൈനിങ്, MS Office, Office Automation, C++  Programming, C  Programming, JAVA Programming, ഹാൻഡ് എംബ്രോയ്ഡറി ആൻഡ് പെയിന്റിംഗ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2490670.

Leave a Reply

Your email address will not be published. Required fields are marked *