ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2023 ജനുവരിയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ODL&ഓൺലൈൻ) സെമസ്റ്റർ/സർട്ടിഫിക്കറ്റ് ഒഴികെയുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷ്/ റീറെജിസ്ട്രേഷൻ) മാർച്ച്  31 വരെ നീട്ടി.

റൂറൽ ഡെവലപ്മെൻറ്കമ്പ്യൂട്ടർ അപ്ലിക്കേഷൻടൂറിസം സ്റ്റഡീസ്ഇംഗ്ലീഷ്ഹിന്ദിഫിലോസഫിഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്എഡ്യൂക്കേഷൻപബ്ലിക് അഡ്മിനിസ്ട്രേഷൻഎക്കണോമിക്സ്ഹിസ്റ്ററിപൊളിറ്റിക്കൽ സയൻസ്സോഷിയോളജിസൈക്കോളജിഅഡൾട്ട് എഡ്യൂക്കേഷൻഡെവലപ്മെൻറ് സ്റ്റഡീസ്ജെൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്ഡിസ്റ്റൻസ് എഡ്യൂക്കേഷൻആന്ത്രപ്പോളജികോമേഴ്സ്സോഷ്യൽ വർക്ക് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദബിരുദാനന്തരബിരുദപി. ജി. ഡിപ്ലോമഡിപ്ലോമസർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക്  അപേക്ഷ നൽകാം.

https://ignouadmission.samarth.edu.in/,  https://ignouiop.samarth.edu.in/ എന്നീ  ലിങ്കുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം.

ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജനുവരി 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യുസർ നെയിമും പാസ് വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുന്നതിനും ന്യുനതകൾ പരിഹരിക്കുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങൾക്ക് ഇഗ്നോ മേഖലാ കേന്ദ്രംരാജധാനി ബിൽഡിംഗ്കിള്ളിപ്പാലംകരമന പി.ഒ., തിരുവനന്തപുരം – 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in

Leave a Reply

Your email address will not be published. Required fields are marked *