ലോക പ്രശസ്ത നർത്തകിയും പത്മഭൂഷൺ ജേത്രിയും കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല ചാൻസലറുമായ മല്ലിക സാരാഭായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സന്ദർശിച്ചുസർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെത്തിയ മല്ലിക സാരാഭായിയെ വൈസ് ചാൻസല‍ർ പ്രൊഫഎം.വിനാരായണൻ സ്വീകരിച്ചുപ്രോവൈസ് ചാൻസലർ പ്രൊഫകെമുത്തുലക്ഷ്മി സർവ്വകലാശാലയുടെ ഉപഹാരം നൽകി

കൂത്തമ്പലംഫൈൻ ആർട്സ് ബ്ലോക്ക് ഉൾപ്പെടെയുള്ള പഠനവിഭാഗങ്ങൾ മല്ലിക സാരാഭായ് സന്ദ‍ർശിച്ചുരജിസ്ട്രാർ ഡോഎം.ബിഗോപാലകൃഷ്ണൻഫിനാൻസ് ഓഫീസർ എസ്സുനിൽകുമാ‍ർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *