കൊച്ചി: മുൻനിര ഫീച്ചറുകളോടെ സാംസങ് ഗാലക്സി എം14 ഫൈവ്ജി അവതരിപ്പിച്ചു. 50 എം.പി ട്രിപ്പിൾ കാമറ, 6000 എം.എ.എച്ച് ബാറ്ററി, 5എൻ.എം പ്രൊസസർ ഉൾപ്പെടെ നിരവധി സവിശേഷതകളുണ്ട്.
13,490 മുതലുള്ള വിലയിൽ ലഭ്യമാണെന്ന് സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് ജനറൽ മാനേജർ അക്ഷയ് റാവു കൊച്ചിയിൽ അറിയിച്ചു.