തൃശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിലേക്ക് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 24ന് 55 വയസ്സ് കവിയാൻ പാടില്ല.

വിശദവിവരങ്ങൾക്ക് www.kfri.res.in വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ ദി രജിസ്ട്രാർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി, തൃശൂർ- 680 653 എന്ന വിലാസത്തിൽ അയക്കണം.

Leave a Reply

Your email address will not be published. Required fields are marked *