അമിതവണ്ണവും പോളിസിസ്റ്റിക് ഒവറി സിൻട്രം (PCOS) രോഗവുമുള്ള സ്ത്രീകൾക്ക് തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ പഞ്ചകർമ്മ ഒ.പിയിൽ (ഒ.പി. നം.1) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സാ ലഭ്യമാണ്.

20നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഫോൺ: 8075159391

Leave a Reply

Your email address will not be published. Required fields are marked *