രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിലില്‍ സ്മാർട് ടിവികൾക്ക് വൻ ഓഫറുകൾ. സാംസങ്, റെഡ്മി, സോണി, എൽജി, വൺപ്ലസ്, എംഐ, എയ്സർ, വിയു തുടങ്ങി മുൻനിര ബ്രാൻഡുകളുടെ സ്മാർട് ടിവികള്‍ വൻ ഓഫർ വിലയ്ക്കാണ് വിൽക്കുന്നത്. 60 ശതമാനം വരെയാണ് ഇളവുകൾ നല്‍കുന്നത്.
ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ, നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. എൽഇഡി, ക്യുഎൽഇഡി, എൽസിഡി, ഒഎൽഇഡി, നാനോസെൽ എന്നീ ഡിസ്പ്ലേ വിഭാഗങ്ങളിലായി നിരവധി സ്ക്രീൻ സൈസുകളിൽ സ്മാർട് ടിവികൾ ലഭ്യമാണ്.