ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രിയിലെ ലഹരി വർജ്ജന മിഷൻ “വിമുക്തി” പദ്ധതിയിൽ സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ എന്നീ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: സൈക്യാട്രിസ്റ്റ് – എം.ഡി. / ഡി.പി.എം / ഡി.എൻ.ബി. മെഡിക്കൽ ഓഫീസർ – എം.ബി.ബി.എസ്.

താൽപര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും, പകർപ്പും സഹിതം മാർച്ച് 21ന് അഭിമുഖത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. അഭിമുഖ സമയം: മെഡിക്കൽ ഓഫീസർ  – രാവിലെ 10.30 മണി. സൈക്യാട്രിസ്റ്റ് – രാവിലെ 11.30 മണി.

Leave a Reply

Your email address will not be published. Required fields are marked *