അബുദാബി: വിനോദസഞ്ചാര ബോട്ട് മറിഞ്ഞു പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ പ്രണവ് എം.പ്രശാന്ത് (7) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു മരണം.

അബുദാബിയിൽ 2-ാം ക്ലാസ് വിദ്യാർഥിയാണ്.കുടുംബാംഗങ്ങൾക്കൊപ്പം അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ 21നായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *