സ്‌കോള്‍ കേരള ഡിസിഎ ഏഴാം ബാച്ചിന്റെ 2022 നവംബര്‍, ഡിസംബര്‍, 2023 ജനുവരി മാസങ്ങളില്‍ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി.

ഉത്തരകടലാസ് , പുനര്‍നിര്‍ണയം, സ്‌ക്രൂട്ടിണി, ഫോട്ടോ കോപ്പി എന്നിവയ്ക്ക് മാര്‍ച്ച് 25 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scolekerala.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471 2342950,2342369.

Leave a Reply

Your email address will not be published. Required fields are marked *