നിയമസഭാ രജത ജൂബിലി ദിനാഘോഷ ഉദ്‌ഘാടനം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ നിർവഹിക്കുന്നു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി കെ രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ സമീപം