സി-മെറ്റ് നഴ്സിങ് കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസർലക്ചറർ തസ്തികയ്ക്കുവേണ്ടി ഒരു വർഷത്തെ കരാർ നിയമനത്തിന് ഇ/2480/2022/സിമെറ്റ് നമ്പർ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി.

അപേക്ഷകൾ www.simet.kerala.gov.in എന്ന വെബ്സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി candidate login വഴിയോനേരിട്ടോ ആവശ്യമായ ഫീസ് അടച്ച് അപേക്ഷ നൽകാം.

Leave a Reply

Your email address will not be published. Required fields are marked *