അബുദാബി: വ്യാജ സ്‌കോളര്‍ഷിപ്പ് രേഖകൾ ഉണ്ടാക്കി 4 കോടി ദിര്‍ഹം തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന് 25 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പൊതുപണം കൈക്കലാക്കിയ പ്രതി ഇതുപയോഗിച്ച് ആഢംബര ജീവിതം നയിച്ചുവരികയായിരുന്നു.

പ്രതിയുടെ സമ്പാദ്യങ്ങള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മറ്റൊരു പ്രതിക്ക് 5 കോടി ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *