സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് എട്ടാം ബാച്ചിന്റെ പൊതു പരീക്ഷ ജൂൺ 25ന് ആരംഭിക്കും. തിയറി പരീക്ഷ ജൂൺ 25, ജൂലൈ 02, 09 തീയതികളിലും, പ്രായോഗിക പരീക്ഷ ജൂലൈ 15, 16, 22, 23 തീയതികളിലും അതത് പഠന കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാ ഫീസ് പിഴ കൂടാതെ ജൂൺ അഞ്ച് മുതൽ 13 വരെയും 20 രൂപ പിഴയോടെ 14 മുതൽ 17 വരെയും www.
സ്കോൾ കേരള വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച്, ഫീസടച്ച ഓൺലൈൻ രസീത് / അസൽ പോസ്റ്റ് ഓഫീസ് ചെലാൻ, സ്കോൾ-കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന ക്രേന്ദ്രം പ്രിൻസിപ്പൽമാർക്ക് അപേക്ഷ സമർപ്പിക്കണം. ഇന്റേണൽ പരീക്ഷക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. വിശദവിവരങ്ങൾക്ക്: 0471-