ഒ​ല്ലൂ​ർ: വി​ൽ​പ്പ​നയ്ക്കായി സൂ​ക്ഷി​ച്ച എം​ഡിഎംഎ​യും ക​ഞ്ചാ​വു​മാ​യി യുവാവ് ഒ​ല്ലൂ​ർ പോലീസിന്റെ പിടിയിൽ. വ​ഴു​ക്കും​പാ​റ സ്വ​ദേ​ശി കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ ഇ​ജോ​യാ​ണ് (20) അറസ്റ്റിലായത്.

ചെ​റി​യ പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് എംഡി​എംഎ​യും ക​ഞ്ചാ​വും പിടികൂടിയത്. മ​യ​ക്കു​മ​രു​ന്ന് വി​റ്റു​കി​ട്ടി​യ 5000 രൂ​പ​യും ഇയാളിൽ നിന്നും ക​ണ്ടെ​ടു​ത്തു. കാ​ച്ചേ​രി ജി.​ടി ന​ഗ​റി​ൽ നി​ന്നാ​ണ് പ്രതിയെ പോലീസ് പി​ടി​യി​ലാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *