സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രം 2023-24 വര്‍ഷത്തെ ജെ ഡി സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പത്താംക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത.

ജനറല്‍, പട്ടികജാതി/പട്ടികവര്‍ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുള്ള അപേക്ഷ www.scu.kerala.gov.in വഴി ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ സമപ്പിക്കാം.  ഫോണ്‍: 0497 2706790.

Leave a Reply

Your email address will not be published. Required fields are marked *