ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ൽ ഐ​എ​സ് അ​നു​കൂ​ല ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ അ​ലൈ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ​സ്(​എ​ഡി​എ​ഫ്) ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​രെ അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

ഇ​റ്റൂ​രി, വ​ട​ക്ക​ൻ കി​വു പ്ര​വി​ശ്യ​ക​ളി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​റ്റൂ​രി​യി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​രാ​ണ് മ​രി​ച്ച​ത്. വ‌​ട​ക്ക​ൻ കി​വു​വി​ലെ ക്യാ​വി​രു​മു മ​ല​യ​ടി​വാ​ര ഗ്രാ​മ​മാ​യ ഗു​ലി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്ന് പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *