രാജ്യത്തിന്റെ സുസ്ഥിരമായ ഭാവിയിലേക്ക് സംഭാവന നൽകാനുള്ള പ്രതിബദ്ധതയിലുറച്ച് ഇന്ത്യൻ നിരത്തുകളിൽ ഒരു ലക്ഷം ഇവികളെന്ന അതുല്യ നേട്ടവുമായി ടാറ്റ മോട്ടോഴ്സ്. ഇതിന്റെ ഭാഗമായി സുപ്രധാന നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ച ഉപഭോക്താക്കളെ പങ്കെടുപ്പിച്ച് കൊച്ചിയിൽ ഇവി റാലി സംഘടിപ്പിച്ചു. ചിത്രത്തിൽ ടാറ്റ മോട്ടോഴ്സ് ഒഫിഷ്യൽസ് റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നു.