കൊച്ചി: യുടിഐ മ്യൂചല്‍ ഫണ്ടിന്‍റെ യുടിഐ നിഫ്റ്റി മിഡ്കാപ് 150 ഇടിഎഫ് ന്യൂ ഫണ്ട് ഓഫറിനു തുടക്കമായി. ആഗസ്ററ് 18-ന് തുടങ്ങിയ എന്‍എഫ്ഒ ആഗസ്റ്റ് 28-ന് അവസാനിക്കും. സെപ്റ്റംബര്‍ അഞ്ചു മുതല്‍ തുടര്‍വില്‍പനയ്ക്കും വാങ്ങലിനുമായി ലഭ്യമാകും.  എന്‍എഫ്ഒ കാലത്ത് അയ്യായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

Leave a Reply

Your email address will not be published. Required fields are marked *