കുടുംബശ്രീയിൽ കമ്യൂണിറ്റി റിസോഴ്സ് പഴ്സൻ തസ്തികയിൽ 230 ലേറെ ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ ഒന്നിനകം അപേക്ഷിക്കണം.

യോഗ്യത : പ്ലസ്ടു/തത്തുല്യം, കംപ്യൂട്ടർ പരിജ്ഞാനം. കുടുംബശ്രീ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. അയൽക്കൂട്ട അംഗം / ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്ക് മുൻഗണന.

പ്രായം : 18- 35

ശമ്പളം : 10,000 രൂപ.

തിരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷ, കംപ്യൂട്ടർ പരിജ്ഞാന പരീക്ഷ, അഭിമുഖം ഇവയുടെ അടിസ്ഥാനത്തിൽ. www.kudumbashree.org

Leave a Reply

Your email address will not be published. Required fields are marked *