തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) ബി.ടെക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15 നു രാവിലെ ഒൻപത് മണിക്ക് നടക്കും. വിശദവിവരങ്ങൾ www.cet.ac.in ൽ.

Leave a Reply

Your email address will not be published. Required fields are marked *