ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രതിമാസ വേതനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് (പുരുഷന്മാർതസ്തികയിൽ നിലവിലുളള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുവിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാംഓൺലൈനായി അപേക്ഷിക്കണംഉയർന്ന പ്രായപരിധി 50 വയസ്സ്അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കുംശമ്പളം: പ്രതിദിനം 740/-രൂപ നിരക്കിൽ പ്രതിമാസം പരമാവധി 19,980/-രൂപ

ജനറൽ വിഭാഗത്തിന് 100രൂപയണ് അപേക്ഷാഫീസ്എസ്സി./എസ്ടിവിഭാഗങ്ങൾക്ക് അപേക്ഷാഫീസ് 50രൂപ മതിയാകുംഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 20. വയസ്ജാതിവിദ്യാഭ്യാസ യോഗ്യതകൾവിമുക്തഭടനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഓൺലൈൻ അപേക്ഷയുടെ പകർപ്പ് നവംബർ 24ന് മുമ്പായി സർവ്വകലാശാലയിൽ ലഭിക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.inസന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *