പ​റ​വൂ​ർ: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്‌​ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു. കോ​ട്ടു​വ​ള്ളി കൊ​ട​വ​ക്കാ​ട് വാ​ല​ത്തു​പ​റ​മ്പ് ശ്രീ​ജി​ത്ത് (ശ്രീ​ക്കു​ട്ട​ൻ – 27) നെ​യാ​ണ് പ​റ​വൂ​ർ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് കൊ​ട​വ​ക്കാ​ട് ഭാ​ഗ​ത്ത് ഇ​യാ​ൾ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടാ​നൊ​രു​ങ്ങി​യ വ​രാ​പ്പു​ഴ റേ​ഞ്ച് ഓ​ഫി​സി​ലെ സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ അ​നു​പി​ന്‍റെ കൈ​യി​ൽ പ​രു​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇയാളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്‌​തു.

Leave a Reply

Your email address will not be published. Required fields are marked *