ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ 2023-2024 അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റിനുളള സർവ്വകലാശാല ടീമിന്റെ (പുരുഷന്മാർസെലക്ഷൻ ട്രയൽസ് ഡിസംബർ 15ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുളള ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം സർവ്വകലാശാല ഐഡന്റിറ്റി കാർഡുമായി എത്തിച്ചേരണം.

Leave a Reply

Your email address will not be published. Required fields are marked *