2023 പി.ജി. ആയുർവേദ കോഴ്സിലേക്ക് തൃപ്പൂണ്ണിത്തുറ, തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജുകളിൽ ഒഴിവുള്ള ഓരോ സീറ്റുകൾകൂടി ഉൾപ്പെടുത്തി അലോട്ട്മെന്റ് പുനഃപ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക്:www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Leave a Reply

Your email address will not be published. Required fields are marked *