മ​നാ​മ: മ​ഴ​സാ​ധ്യ​ത തു​ട​രു​ന്ന​താ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​ന്നോ നാ​ളെ​യോ മ​ഴ പെ​യ്തേ​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ആ​റ്​ അ​ടി​വ​രെ ക​ട​ൽ തി​ര​മാ​ല​ക​ൾ ഉ​യ​രു​ന്ന ത​ര​ത്തി​ലു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. മ​ണ​ലും പൊ​ടി​യും ഇ​തു​മൂ​ലം അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ര​ക്കു​ക​യും ചെ​യ്യും. ഔ​ദ്യോ​ഗി​ക കാ​ലാ​വ​സ്​​ഥ മു​ന്ന​റി​യി​പ്പു​ക​ള​നു​സ​രി​ച്ച്​ ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *