2024 മാർച്ചിൽ നടക്കുന്ന ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ ജനുവരി 12ന് മുമ്പ് പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ മാറ്റം അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *