മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. മരിച്ചുവെന്ന തരത്തിൽ വെള്ളിയാഴ്ച വാർത്ത പുറത്തുവിട്ടത് ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമാണെന്ന് നടി ഇന്നു പുറത്തുവിട്ട വിഡിയോയിലൂടെ അറിയിച്ചു. എല്ലാവരെയും വേദനിപ്പിച്ചതിന് മാപ്പ് ചോദിക്കുന്നുവെന്നും നടി വിശദീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *