പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയുമായി കൂടിക്കാഴ്ച നടത്തി.

“യുഎസ് വാണിജ്യ മന്ത്രി  റൈമോണ്ടോ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി.”, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *