ഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ബുധനാഴ്ച അറിയാം. രാവിലെ 11.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട് ഉപതെരഞ്ഞെടുപ്പില്‍ കമ്മീഷന്‍റെ നിലപാടും ഇന്നറിയാം. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് വ​യ​നാ​ട്ടി​ല്‍ നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗം.

എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​ര് മോ​ദി​യാ​ണെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ 2019ലെ ​പ​രാ​മ​ര്‍​ശ​ത്തി​ല്‍ സൂ​റ​ത്ത് കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹ​ത്തെ ര​ണ്ടു​വ​ര്‍​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നെ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്വ​ത്തി​ല്‍​നി​ന്നും അ​യോ​ഗ്യ​നാ​ക്കി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *