വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജൂണിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനു രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് ചേരാം. rti.img.kerala.gov.in ൽ ജൂൺ നാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽവിവരങ്ങൾ വെബ്സൈറ്റിൽ.

Leave a Reply

Your email address will not be published. Required fields are marked *